FREE LIVE RELATIONSHIP HEALING MASTERCLASS BY JEENU JOHN

നിങ്ങളുടെ ബന്ധങ്ങളിൽ കൂടുതൽ സ്നേഹവും സന്തോഷവും ആഗ്രഹിക്കുന്നുണ്ടോ?

എങ്കിൽ ഈ FREE LIVE Relationship Healing Masterclass നിങ്ങൾക്കുള്ളതാണ്!

നിങ്ങളുടെ FREE LIVE സെഷനിലേക്ക് സ്വാഗതം!

With Jeenu John | Sunday, 15 November 2026

11:00 AM IST

9:30 AM Dubai Time

നമ്മുടെ LIVE Masterclass-ൽ പങ്കെടുക്കാനുള്ള Zoom Link-ഉം പ്രധാനപ്പെട്ട Updates-ഉം ലഭിക്കാൻ താഴെയുള്ള WhatsApp Community-യിൽ Join ചെയ്യൂ.

Free to join • No payment required • Receive session updates

ഈ FREE LIVE Masterclass-ൽ നിങ്ങൾ പഠിക്കാൻ പോകുന്നത്:

✨ നല്ലൊരു Relationship നിലനിർത്താനുള്ള 3 പ്രധാന Secrets

❤️ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന 3 Guided Healing Sessions

🌸 മനസ്സിന് സമാധാനവും പോസിറ്റീവ് മാറ്റങ്ങളും കൊണ്ടുവരാൻ സഹായിക്കുന്ന 4 Simple Ho'oponopono Mantras

Free to join • No payment required • Receive session updates

Frequently Asked Questions

ഈ Masterclass ശരിക്കും FREE ആണോ?

അതെ! ❤️ ഇത് തികച്ചും FREE LIVE Masterclass ആണ്. പങ്കെടുക്കാൻ യാതൊരു Payment-ഉം ആവശ്യമില്ല.

Zoom Link എങ്ങനെ ലഭിക്കും?

മുകളിലുള്ള Button Click ചെയ്ത് WhatsApp Community-യിൽ Join ചെയ്യൂ. Zoom Link-ഉം Session Reminders-ഉം അവിടെ ലഭിക്കും.

ആർക്കൊക്കെ ഈ Masterclass-ൽ പങ്കെടുക്കാം?

Husband, Wife അല്ലെങ്കിൽ Family Members എന്നിവരുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാം.

Relationship Healing-നെക്കുറിച്ച് മുൻപരിചയം വേണോ?

ഒരിക്കലുമില്ല! ❤️ ആദ്യമായി പങ്കെടുക്കുന്നവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലാണ് Session.

What will I learn in this session?

You will discover 3 secrets of successful relationships and experience guided relationship healing techniques.

What if I cannot attend the live session?

Please join the WhatsApp Community to receive session updates. Contact Jeenu's team regarding recording availability.

Session ഏത് ഭാഷയിലാണ്?

പ്രധാനമായും മലയാളത്തിലാണ്. ആവശ്യമായിടത്ത് English വാക്കുകളും ഉപയോഗിക്കും.

A Personal Note from Jeenu

"നിങ്ങളുടെ ബന്ധങ്ങളിൽ കൂടുതൽ സ്നേഹവും സന്തോഷവും കൊണ്ടുവരാനുള്ള ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും. ❤️ നമുക്ക് ഒരുമിച്ച് തുടങ്ങാം."

— Jeenu John

I almost left my marriage. Here's what changed...

I had a career of my own when I fell in love with an Army officer who had just left the forces to start his first business. We married a year later. I was financially secure. He was still struggling.

Within months, the fights began: money, blame, “why can't you…”. Every day. I felt trapped, and I started thinking about separating.

Things improved for a while. Then his business hit a wall and we slid back. The love went quiet. We lived like roommates, for the sake of our children. No peace anywhere.

When it got worse, I was about to walk away from marriage.

Then, almost by accident, I met the mentor who taught me healing techniques and the secrets of a lasting relationship. I started applying them at home, one brick at a time. First me, then us.

Today my husband and I are best friends, business partners and we both are in the best version of ourselves - in health, relationship, career and money!

I'm not a psychologist or a counsellor. I'm a coach who teaches what I live. I believe a good marriage is a skill anyone can learn, and everyone should learn it, ideally before the wedding.

"A small misunderstanding, left unhealed, becomes the big fight.

Heal the small, and you never reach the big."

Jeenu John ·

Relationship Coach · Entrepreneur ·

Certified coach in EFT, and Ho'oponopono